Delhi court on Chandrashekhar Azad's arrest | Oneindia Malayalam

2020-01-14 668

Is Jama Masjid in Pakistan, what's wrong in protesting: Delhi court on Chandrashekhar Azad's arrest
പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്ന ഡല്‍ഹി പൊലീസനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഭീം ആര്‍മ് ചന്ദശേഖര്‍ ആസാദിന്റെ ജാമ്യ ഹരജി പരഗണിക്കവേയാണ് പൊലിസിനെതിരെ ഡല്‍ഹി ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്.സമാധാനപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് ഡല്‍ഹി തീസ് ഹസാരി കോടതി പറഞ്ഞു.
#ChandrashekharAzad #Jamia